തൂണേരി: കോടഞ്ചേരിയിലെ ആര്‍ജെഡി യൂനിറ്റ് പ്രസിഡന്റും പഞ്ചായത്ത് കമ്മറ്റിയംഗവും പാടശേഖര സമിതി
പ്രസിഡന്റുമായ ആക്കല്‍ കൃഷ്ണന്‍ (68 -എച്ചിലോട്ട് താഴകുനി) അന്തരിച്ചു. ഭാര്യ: പരേതയായ ശോഭ കോടഞ്ചേരി. മക്കള്‍: ഷൈനി, ഷൈജു, ഷൈജ. മരുമക്കള്‍: ബാബുരാജ്, രാജു. സഹോദരങ്ങള്‍: ദേവി, ബാലന്‍, ലീല, ശാന്ത, രോഹിണി, നളിനി, സുമതി, പരേതരായ ജാനു, അനന്തന്‍.
