എടച്ചേരി: ആലശ്ശേരി ഇല്ലത്ത് മീത്തല്‍ കേളപ്പന്‍ (72) അന്തരിച്ചു. ഭാര്യ: രോഹിണി. മക്കള്‍: രാഗേഷ്, രഗില്‍, രഗിന. മരുമക്കള്‍: മായ, അജേഷ് (വള്ളിക്കാട്). സഹോദരങ്ങള്‍: മാതു, കുഞ്ഞിരാമന്‍, കണ്ണന്‍.

© 2024 vatakara varthakal