വടകര: അടക്കാതെരു ശാഖ വനിത ലീഗ് സംഗമം നടത്തി. വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.കുല്‍സു
ഉദ്ഘാടനം ചെയ്തു. ഹൈറുന്നിസ്സ സലാം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി നജ്മ തബ്ഷീറ മുഖ്യപ്രഭാഷണം നടത്തി. പി.കെ.സി റഷീദ്, വടക്കയില്‍ റഫീക്ക്, ഇക്ബാല്‍ കുളൂര്‍ക്കണ്ടി, ഒതയോത്ത് അബ്ബാസ്, ഹാരിസ് കോരം വളപ്പില്‍, പി.കെ.സി ഇല്യാസ്, സുബൈബ മൊട്ടേമ്മല്‍, റജീന മന്‍സൂര്‍, പി.കെ.സി അഷ്‌റഫ്, ഗഫൂര്‍ തിണ്ഡന്‍ച്ചേരി, എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സലൂജ ഫൈസല്‍ സ്വാഗതവും ഫാഷിത
മന്‍സൂര്‍ നന്ദിയും പറഞ്ഞു.
വനിത ലീഗ് പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഹൈറുന്നിസ്സ സലാം. സെക്രട്ടറി സലൂജ ഫൈസല്‍, ട്രഷറര്‍ റംല വടക്കയില്‍. വൈസ് പ്രസിഡന്റ് അഫ്‌സത്ത് ഗഫൂര്‍ തിണ്ഡന്‍ ച്ചേരി, സൈനബ മമ്മു പറമ്പത്ത്, ബുഷ്‌റ താഴെ പുനത്തില്‍. ജോ സെക്രട്ടറി അഫ്‌സത്ത് കണ്ടിയില്‍, നുസ്രത്ത് റഹീം, ഷാഹിദ ചെട്ടിയാംക്കണ്ടി എന്നിവരെയും തെരഞ്ഞെടുത്തു.