Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

കടത്തനാട്ടങ്കത്തിന് വെബ്‌സൈറ്റായി

April 19, 2025
in സാംസ്‌കാരികം
A A
കടത്തനാട്ടങ്കത്തിന് വെബ്‌സൈറ്റായി
Share on FacebookShare on Twitter

ചോമ്പാല: വടകര ബ്ലോക്ക് പഞ്ചായത്ത് മെയ് മുന്ന് മുതല്‍ ചോമ്പാല്‍ മിനിസ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന കടത്തനാട്ടങ്കത്തിന് വെബ്‌സൈറ്റ് സജ്ജമായി. കെ.കെ.രമ എംഎല്‍എ പ്രകാശനം ചെയ്തു. കളരി ചരിത്രം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സിലബസില്‍പെടുത്തണമെന്ന് അവര്‍ പറഞ്ഞു. സാംസ്‌കാരിക വകുപ്പ്, ഫോക്ലോര്‍ അക്കാദമി, ചോമ്പാല്‍ മഹാത്മ വായനശാല എന്നിവയുടെ സഹകരണത്തോടെയാണ് കടത്തനാട്ടങ്കം നടത്തുന്നത്. പ്രകാശന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ, ഫെസിവല്‍ ഡയറക്ടര്‍ പി.വി.ലവ്‌ലിന്‍, ഡോ.ആര്‍.കെ.സുനില്‍, കെ.കെ.ജയചന്ദ്രന്‍, എ.കെ.ഗോപാലന്‍, കെ.പി.സൗമ്യ, നിജിന്‍ ലാല്‍, മധു ഗുരുക്കള്‍, വി.മധുസുദനന്‍, എം.പി.ബാബു, ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല, കെ.പി.വിജയന്‍, വി.പി.പ്രകാശന്‍, കെ.എം.സത്യന്‍, കെ.പി.ഗോവിന്ദന്‍, കെ.എ.സുരേന്ദ്രന്‍, മങ്ങാട്ട് കുഞ്ഞി മൂസ ഗുരുക്കള്‍ എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

വേളം പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സഗമം നടത്തി

5 months ago
സാമൂഹിക പങ്കാളിത്തം മുതല്‍ക്കൂട്ടായി; ലൈബ്രറിയും സ്മാര്‍ട്ട് ക്ലാസ് റൂമും തുറന്നു

സാമൂഹിക പങ്കാളിത്തം മുതല്‍ക്കൂട്ടായി; ലൈബ്രറിയും സ്മാര്‍ട്ട് ക്ലാസ് റൂമും തുറന്നു

4 months ago
സമരം കടുപ്പിച്ച് ആശമാര്‍; മുടി മുറിച്ച് പ്രതിഷേധം

സമരം കടുപ്പിച്ച് ആശമാര്‍; മുടി മുറിച്ച് പ്രതിഷേധം

2 months ago
വനിതാ ലീഗ് സംഗമം നടത്തി

വനിതാ ലീഗ് സംഗമം നടത്തി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal