Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

താ​മ​ര​ശേ​രിയി​ൽ ഒ​മ്പ​തു വ​യ​സു​കാ​ര​ൻ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച നിലയില്‍

April 19, 2025
in ചരമം
A A
താ​മ​ര​ശേ​രിയി​ൽ ഒ​മ്പ​തു വ​യ​സു​കാ​ര​ൻ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച നിലയില്‍
Share on FacebookShare on Twitter

കോ​ഴി​ക്കോ​ട്:  താ​മ​ര​ശേ​രി വെ​ളി​മ​ണ്ണ​യി​ൽ ഒ​മ്പ​തു വ​യ​സു​കാ​ര​ൻ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച നിലയില്‍. നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ
ആ​ല​ത്തു​കാ​വി​ൽ മു​ഹ​മ്മ​ദ് ഫ​സീ​ഹ്  ആ​ണ് മ​രി​ച്ച​ത്. വെ​ളി​മ​ണ്ണ യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്. ക​ളി​ക്കാ​ൻ പോ​യ കു​ട്ടി രാ​ത്രി​യാ​യി​ട്ടും വീ​ട്ടി​ൽ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വെ​ളി​മ​ണ്ണ ക​ട​വി​ൽ നി​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ മു​ങ്ങി​പ്പോ​യെ​ന്നാ​ണ് സം​ശ​യം.

RECOMMENDED NEWS

ആഗോള സാമൂഹിക സമ്പദ്ഘടനാ ഉച്ചകോടിയില്‍ ശ്രദ്ധനേടി ഊരാളുങ്കല്‍ മാതൃക

ആഗോള സാമൂഹിക സമ്പദ്ഘടനാ ഉച്ചകോടിയില്‍ ശ്രദ്ധനേടി ഊരാളുങ്കല്‍ മാതൃക

6 days ago
പ്ലസ് വണ്‍: സ്പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പ്ലസ് വണ്‍: സ്പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

2 weeks ago

സൈബര്‍ തട്ടിപ്പിന് ഇരയായി ഹൈക്കോടതി മുന്‍ ജഡ്ജിയും; നഷ്ടമായത് 90 ലക്ഷം രൂപ

5 months ago

തപാല്‍ ജീവനക്കാര്‍ക്കായി മത്സരം; ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശമായി

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal