Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പേരാമ്പ്രയില്‍ ബൈക്കിടിച്ച് ഏഴുവയസുകാരന്‍ മരിച്ചു

April 18, 2025
in പ്രാദേശികം
A A
പേരാമ്പ്രയില്‍ ബൈക്കിടിച്ച് ഏഴുവയസുകാരന്‍ മരിച്ചു
Share on FacebookShare on Twitter

പേരാമ്പ്ര: പേരാമ്പ്രയില്‍ വീട്ടില്‍ നിന്നു റോഡിലേക്കിറങ്ങിയ ഏഴു വയസുകാരന്‍ ബൈക്കിടിച്ചു മരിച്ചു. കക്കാട് മരുതോറചാലില്‍ സബീഷിന്റെ മകന്‍ ധ്യാന്‍ദേവാണ് മരിച്ചത്. വീട്ടില്‍ നിന്നു പുറത്തേക്കിറങ്ങിയ കുട്ടിയെ റോഡിലൂടെ പോകുകയായിരുന്ന ബുള്ളറ്റ് ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പേരാമ്പ്രയിലെ ഇഎംഎസ് ആശുപത്രിയിലും തുടര്‍ന്ന് മൊടക്കല്ലൂര്‍ എംഎംസി ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പേരാമ്പ്ര എയുപി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ധ്യാന്‍ ദേവ്. അമ്മ: രമ്യ. സഹോദരന്‍ ആദിദേവ്.

RECOMMENDED NEWS

‘കോര്‍പറേറ്റുകള്‍ക്ക് വേണ്ടി പൊതുവിതരണമേഖല അട്ടിമറിക്കാന്‍ ശ്രമം’

4 months ago
രാജേന്ദ്ര വിശ്വനാഥ് ആർലേകർ ഇനി കേരള ഗവര്‍ണര്‍; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

രാജേന്ദ്ര വിശ്വനാഥ് ആർലേകർ ഇനി കേരള ഗവര്‍ണര്‍; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

5 months ago

അനുജിത്തിന് കോൺഗ്രസിന്റെ അനുമോദനം

5 months ago
മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal