Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനുള്ള ശ്രമം നടക്കുന്നു: കെ.എന്‍.എ.ഖാദര്‍

April 17, 2025
in പ്രാദേശികം
A A
ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനുള്ള ശ്രമം നടക്കുന്നു: കെ.എന്‍.എ.ഖാദര്‍
Share on FacebookShare on Twitter

 

വടകര: ഭരണഘടനയെ നോക്കുകുത്തിയാക്കി ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍. മതം രാഷ്ട്രീയത്തെ വിഴുങ്ങുന്ന കാലമാണ് കടന്നു പോകുന്നത്. രാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ പ്രധാനമന്ത്രി നടത്തുകയും പാര്‍ലമെന്റ് മന്ദിരം സന്യാസിമാര്‍ ഉദ്ഘാടനം ചെയ്തതും ഇക്കാലത്താണ്. ഇതൊക്കെ തന്നെയാണ് ഫാസിസത്തിന് ഏറ്റവും വലിയ ഉദാഹരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടകരയില്‍ മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനുമായ ഐ.വി ബാബു അനുസ്മരണത്തില്‍ ‘ഇന്ത്യന്‍ ഫാസിസത്തിന് പ്രായപൂര്‍ത്തിയായോ’ എന്ന പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു കെഎന്‍എ ഖാദര്‍. പി.സി രാജേഷ് അധ്യക്ഷനായി. കെ.കെ രമ എംഎല്‍എ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഭാഷകന്‍ പ്രമോദ് പുഴങ്കര, ബിജിത്ത് ലാല്‍ എന്നവര്‍ സംസാരിച്ചു.

RECOMMENDED NEWS

വേറിട്ട വോളിബോള്‍ മത്സരവുമായി വോളിലവ് കൂട്ടായ്മ; ടൂര്‍ണമെന്റ് 5,6 തിയ്യതികളില്‍ വടകരയില്‍

വേറിട്ട വോളിബോള്‍ മത്സരവുമായി വോളിലവ് കൂട്ടായ്മ; ടൂര്‍ണമെന്റ് 5,6 തിയ്യതികളില്‍ വടകരയില്‍

5 months ago
കേരള പദയാത്ര 21 ന് വടകരയില്‍

കേരള പദയാത്ര 21 ന് വടകരയില്‍

3 weeks ago
ദേശീയ പാതയില്‍ മണ്ണിടിഞ്ഞ സ്ഥലങ്ങളില്‍ സുരക്ഷ ഒരുക്കാന്‍ ആര്‍ഇ വാള്‍ സംവിധാനം

ദേശീയ പാതയില്‍ മണ്ണിടിഞ്ഞ സ്ഥലങ്ങളില്‍ സുരക്ഷ ഒരുക്കാന്‍ ആര്‍ഇ വാള്‍ സംവിധാനം

3 weeks ago
യാത്രയയപ്പും അനുമോദനവും ഒരുക്കി അര്‍ബന്‍ സൊസൈറ്റി

യാത്രയയപ്പും അനുമോദനവും ഒരുക്കി അര്‍ബന്‍ സൊസൈറ്റി

6 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal