Saturday, May 31, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അഞ്ചാംപീടിക എംഎല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷം 19 ന്

April 17, 2025
in പ്രാദേശികം
A A
അഞ്ചാംപീടിക എംഎല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷം 19 ന്
Share on FacebookShare on Twitter

വടകര: അഴിയൂര്‍ പ്രദേശത്തെ ആയിരങ്ങള്‍ക്ക് വിദ്യയുടെ വെളിച്ചം പകര്‍ന്നു നല്‍കിയ അഞ്ചാംപീടിക എംഎല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷം ശനിയാഴ്ച വിവിധ പരിപാടികളോടെ നടക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഘോഷ പരിപാടി ശനിയാഴ്ച വൈകീട്ട് 6 മണിക്ക് രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എംപി, കെ.കെ രമ എംഎല്‍എ തുടങ്ങിയ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കാലത്ത് 11 മണി മുതല്‍ വിദ്യാര്‍ഥികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഇ.ടി അയൂബ്, പ്രധാന അധ്യാപിക സാജിത ടി.കെ, മാനേജര്‍ എ.വിജയ രാഘവന്‍, മുബാസ് കല്ലേരി എന്നിവര്‍ പങ്കെടുത്തു.

RECOMMENDED NEWS

മൂടാടി പുരസ്‌കാരം വിമീഷ് മണിയൂരിന്

മൂടാടി പുരസ്‌കാരം വിമീഷ് മണിയൂരിന്

2 months ago
ചോറോട് ഗേറ്റിനു സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

ചോറോട് ഗേറ്റിനു സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

2 days ago
കാറില്‍ എംഡിഎംഎ; യുവാവ് പിടിയില്‍

കാറില്‍ എംഡിഎംഎ; യുവാവ് പിടിയില്‍

1 day ago

സി.ബാലന്‍ വടകരയുടെ സൗമ്യ മുഖം: മനയത്ത് ചന്ദ്രന്‍

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal