കക്കട്ടില്‍: മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി നയിക്കുന്ന സാഹസ യാത്രക്ക് കക്കട്ട് ടൗണില്‍
സ്വീകരണം നല്‍കി.
കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയതു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബീന
കുളങ്ങരത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ പ്രമോദ് കക്കട്ടില്‍, ബാബു ഒഞ്ചിയം, ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, മണ്ഡലം പ്രസിഡന്റ് എലിയാറ ആനന്ദന്‍, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ സന്ധ്യ കരണ്ടോട്, ഗീത പുതിയോത്ത്,
എ.ടി.ഗീത, ഒ.വനജ എന്നിവര്‍ പ്രസംഗിച്ചു. മഹിളാ കോണ്‍ഗ്രസ് ഭാരവാഹികളായ ബീന എലിയാറ, സീബ ലാലു, സി.ശ്രീലേഖ, ഗിരിജ, ഇന്ദിര, മോളി, അജിന, ശൈലജ, വി.പി.ജീജ,
പി.പി.സ്‌നിത, പ്രസന്ന, വത്സല, ശ്രീജില എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. ജനജീവിതം ദുസഹമാക്കിയ പിണറായി സര്‍ക്കാരിനെതിരെ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് ജെബി മേത്തര്‍ എംപി പറഞ്ഞു.