Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഐ.വി.ബാബു അനുസ്മരണം നാളെ

April 16, 2025
in പ്രാദേശികം
A A
ഐ.വി.ബാബു അനുസ്മരണം നാളെ
Share on FacebookShare on Twitter

വടകര: മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ഐ.വി.ബാബുവിന്റെ ഓര്‍മകള്‍ക്ക് അഞ്ചുവയസ്. ഐ.വി ബാബു ഓര്‍മ എന്ന പേരില്‍ അനുസ്മരണസമിതി സംഘടിപ്പിക്കുന്ന പരിപാടി നാളെ (വ്യാഴം) വൈകീട്ട് അഞ്ചിന് വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ നടക്കും. ഇന്ത്യന്‍ ഫാസിസത്തിന് പ്രായപൂര്‍ത്തിയായോ? എന്ന വിഷയത്തില്‍ മുസ്ലിംലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എന്‍.എ.ഖാദര്‍, എഴുത്തുകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായ പ്രമോദ് പുഴങ്കര, നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ജോളി ചിറയത്ത്, ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു, കെ.കെ.രമ എംഎല്‍എ എന്നിവര്‍ സംസാരിക്കും.

RECOMMENDED NEWS

കാവില്‍-കുട്ടോത്ത് റോഡിന്റെ ശോച്യാവസ്ഥ നീങ്ങുന്നു; നവീകരണത്തിന് 90 ലക്ഷം

കാവില്‍-കുട്ടോത്ത് റോഡിന്റെ ശോച്യാവസ്ഥ നീങ്ങുന്നു; നവീകരണത്തിന് 90 ലക്ഷം

2 weeks ago
വലകെട്ട് പുത്തലത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

വലകെട്ട് പുത്തലത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

3 weeks ago

പ്ലസ് വണ്‍ ഓര്‍ഗാനിക് കെമിസ്ട്രിയില്‍ മെഗാ മാരത്തോണ്‍ ഫ്രീ റിവിഷന്‍ ക്യാമ്പ്

4 months ago
ആയഞ്ചേരി നിരവുമ്മല്‍ നാരായണി അന്തരിച്ചു

ആയഞ്ചേരി നിരവുമ്മല്‍ നാരായണി അന്തരിച്ചു

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal