Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അബേദ്കര്‍ ജയന്തി; പുത്തനറിവ് പകര്‍ന്ന് സെമിനാര്‍

April 14, 2025
in പ്രാദേശികം
A A
അബേദ്കര്‍ ജയന്തി; പുത്തനറിവ് പകര്‍ന്ന് സെമിനാര്‍
Share on FacebookShare on Twitter

വടകര: കോഴിക്കോട് നെഹ്രു യുവകേന്ദ്രയുടെ സഹകരണത്തോടെ കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി ഡോ. ബി.ആര്‍ അബേദ്കര്‍ ജയന്തിയുടെ ഭാഗമായി സെമിനാര്‍ നടത്തി. ‘ഇന്ത്യന്‍ ഭരണഘടന: സാധ്യതയും വെല്ലുവിളിയും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ അഡ്വ. കെ.ലാല്‍മോഹന്‍ ഉദ്ഘാടനം ചെയ്തു ലൈബ്രറി പ്രസിഡന്റ് കെ.എം.കെ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നെഹ്രു യുവകേന്ദ്ര ഡപ്യൂട്ടി ഡയരക്ടര്‍ സനൂപ്.സി ആമുഖ ഭാഷണം നടത്തി. രാജീവന്‍ കണ്ണമ്പത്ത്, വി.പി സര്‍വ്വോത്തമന്‍, സി.വി ലിഷ, പി.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.പി രാജീവന്‍ സ്വാഗതവും സൈദ് കുറുന്തോടി നന്ദിയും പറഞ്ഞു.

RECOMMENDED NEWS

25 ന് ആദായ നികുതി ഓഫീസ് മാര്‍ച്ച്; സിപിഎം നാദാപുരം ഏരിയ കാല്‍നട ജാഥ തുടങ്ങി

25 ന് ആദായ നികുതി ഓഫീസ് മാര്‍ച്ച്; സിപിഎം നാദാപുരം ഏരിയ കാല്‍നട ജാഥ തുടങ്ങി

4 months ago

തായമ്പകയിൽ അരങ്ങേറ്റം കുറിച്ച് 6 പേർ; കൈയ്യടിച്ച് നാട്ടുകാർ

5 months ago
എംഎസ്എഫ് കുന്നുമ്മല്‍ പഞ്ചായത്ത് സമ്മേളനം സമാപിച്ചു

എംഎസ്എഫ് കുന്നുമ്മല്‍ പഞ്ചായത്ത് സമ്മേളനം സമാപിച്ചു

4 months ago

മൈക്കുളങ്ങര ചെട്ടിയാർ മീത്തൽ കണ്ണൻ അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal