Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

കുവൈത്തില്‍ പ്രവാസിയായ കാപ്പാട് സ്വദേശി ബഹ്റൈനില്‍ മരണമടഞ്ഞു

April 13, 2025
in ചരമം
A A
കുവൈത്തില്‍ പ്രവാസിയായ കാപ്പാട് സ്വദേശി ബഹ്റൈനില്‍ മരണമടഞ്ഞു
Share on FacebookShare on Twitter

 

കൊയിലാണ്ടി: കുവൈത്തില്‍ വ്യവസായിയായ കാപ്പാട് സ്വദേശി ബഷീറിന്റെ (റജബ് കാര്‍ഗോ) മകന്‍ ഫായിസ് (20) യാത്രക്കിടെ ബഹ്‌റൈനില്‍ മരണമടഞ്ഞു. കഴിഞ്ഞ ദിവസം കുവൈത്തില്‍ നിന്നു ബിസിനസ് ആവശ്യാര്‍ഥം ബഹ്‌റൈനിലെത്തിയതായിരുന്നു. താമസ സ്ഥലത്തു പുലര്‍ച്ചെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഫായിസിനെ സല്‍മാനിയ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം സല്‍മാനിയ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നറിയുന്നു. ബഹ്റൈന്‍ സന്ദര്‍ശനം കഴിഞ്ഞ് സൗദിയിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു. മാതാവ്: ഫാത്തിമ (കുവൈത്ത്). സഹോദരങ്ങള്‍: ഫസ്ലാന്‍ (ജോര്‍ജിയ), ഫായിഖ് (കുവൈത്ത്). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിച്ചു വരുന്നു.

 

RECOMMENDED NEWS

ഉപ്പിലാറ ഖനനം: നാട്ടുകാരുടെ ജീവന്‍ പന്താടാന്‍ അനുവദിക്കില്ലെന്ന് പാറക്കല്‍ അബ്ദുല്ല

ഉപ്പിലാറ ഖനനം: നാട്ടുകാരുടെ ജീവന്‍ പന്താടാന്‍ അനുവദിക്കില്ലെന്ന് പാറക്കല്‍ അബ്ദുല്ല

1 day ago

ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലര്‍ട്ട്‌

2 months ago
തര്‍ക്കം പരിഹരിക്കാനെത്തിയ ആള്‍ക്ക് മര്‍ദനമേറ്റു

തര്‍ക്കം പരിഹരിക്കാനെത്തിയ ആള്‍ക്ക് മര്‍ദനമേറ്റു

2 months ago
വയോധികന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

വയോധികന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal