Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

വയോധികന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

April 13, 2025
in ചരമം
A A
വയോധികന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍
Share on FacebookShare on Twitter

കൊയിലാണ്ടി: മൂടാടി വെള്ളറക്കാട് വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. വെള്ളറക്കാട് ചെവിചെത്തിപൊയില്‍ നാണു (കൃഷ്ണ കൃപ-72) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവമെന്ന് കരുതുന്നു. ഇദ്ദേഹത്തെ രാവിലെ 4.30ന് വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: സുധ, മകള്‍: നിഷ്ണ. മരുമകന്‍: അജീഷ്.

RECOMMENDED NEWS

അഴിയൂരില്‍ കാട്ടുപന്നി സ്‌കൂട്ടറില്‍ ഇടിച്ചു; യുവാവിന് ഗുരുതര പരിക്ക്

5 months ago
വി.ആര്‍.രമേശിനെ അനുസ്മരിച്ച് സിപിഐ

വി.ആര്‍.രമേശിനെ അനുസ്മരിച്ച് സിപിഐ

3 weeks ago
പൊതു വിദ്യാഭ്യാസ സംരക്ഷണം സര്‍ക്കാര്‍ നയം: കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ

പൊതു വിദ്യാഭ്യാസ സംരക്ഷണം സര്‍ക്കാര്‍ നയം: കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ

7 days ago
സ്‌നേഹം തുളുമ്പും കുന്നങ്ങോത്ത് കുടുംബസംഗമം നാളെ

സ്‌നേഹം തുളുമ്പും കുന്നങ്ങോത്ത് കുടുംബസംഗമം നാളെ

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal