മുക്കാളി: കണ്ണൂക്കര മാവിലക്കുന്ന് ഇ.രതീശന്‍ (66) അന്തരിച്ചു. മത്സ്യത്തൊഴിലാളിയും സിപിഎം മാവിലക്കുന്ന് മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമാണ്. പരേതരായ കേളപ്പന്‍, നാരായണി എന്നിവരുടെ മകനാണ്. ഭാര്യ: ഗിരിജ. മക്കള്‍: ശരത്ത്, അതുല്യ. സഹോദരങ്ങള്‍: ബാബു, പരേതനായ ചന്ദ്രന്‍. മരുമകന്‍: മിഥുന്‍ (വര്‍ക്കല).