Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കാറില്‍ എംഡിഎംഎ; കടമേരിയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

April 12, 2025
in പ്രാദേശികം
A A
കാറില്‍ എംഡിഎംഎ; കടമേരിയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
Share on FacebookShare on Twitter

നാദാപുരം: കാറില്‍ സൂക്ഷിച്ച രാസലഹരിയുമായി കടമേരിയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ഒഞ്ചിയം പുതിയോട്ടുംകണ്ടി നാവത്ത് പീടിക ഫര്‍ഷീദ് (39), കോട്ടപ്പള്ളി മഠത്തില്‍ കണ്ടി എം.കെ മുഹമ്മദ് (29), കടമേരി പുതുക്കുടി വീട്ടില്‍ കെ.സി ജിജിന്‍ ലാല്‍ (31) എന്നിവരെയാണ് നാദാപുരം എസ്‌ഐ എം.പി വിഷ്ണുവും സംഘവും പിടികൂടിയത്. പ്രതികളില്‍ നിന്ന് 0.09 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. KL11CB0647 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

RECOMMENDED NEWS

ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിച്ചു പരിശോധിക്കും; നടപടികള്‍ സബ് കലക്ടറുടെ സാന്നിധ്യത്തില്‍

5 months ago
നേത്ര-തിമിര പരിശോധന നടത്തി

നേത്ര-തിമിര പരിശോധന നടത്തി

5 months ago
വലിയപറമ്പത്ത് വാസു അന്തരിച്ചു

വലിയപറമ്പത്ത് വാസു അന്തരിച്ചു

5 days ago

ചാനിയം കടവ് നരിക്കുന്നുമ്മല്‍ ചീരു അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal