Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വിഷു പ്രമാണിച്ച് സഹകരണ പച്ചക്കറി ചന്ത

April 12, 2025
in പ്രാദേശികം
A A
വിഷു പ്രമാണിച്ച് സഹകരണ പച്ചക്കറി ചന്ത
Share on FacebookShare on Twitter

കുന്നുമ്മക്കര: കുന്നുമ്മക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വിഷു പ്രമാണിച്ചു സഹകരണ പച്ചക്കറി ചന്ത കുന്നുമ്മക്കരയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.കെ കൃഷ്ണന്‍ പച്ചക്കറി ചന്ത ഉദ്ഘാടനം ചെയ്തു. എന്‍.കെ സുധാകരന്‍ ആദ്യക്ഷത വഹിച്ചു. വി.കെ ശശികുമാര്‍, പ്രസീത്കുമാര്‍, രാജില്‍ കെ..പി തുടങ്ങിയവര്‍ സംസാരിച്ചു. വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാണ്.

RECOMMENDED NEWS

കടല്‍ഭിത്തി പുനര്‍നിര്‍മിക്കാന്‍ മൂന്ന് കോടിയുടെ ഭരണാനുമതി

2 weeks ago
27 വിമാനത്താവളങ്ങൾ അടച്ചിട്ടു; രാജ്യം അതീവ ജാഗ്രതയിൽ

അതിര്‍ത്തിയില്‍ ജാഗ്രത തുടരുന്നു; വിമാന സര്‍വീസുകള്‍ റദ്ദാക്കി

4 weeks ago
കരിങ്ങാട് മേഖലയില്‍ എക്‌സൈസ് റെയ്ഡ്; വാഷും വാറ്റുപകരണങ്ങളും പിടികൂടി

കരിങ്ങാട് മേഖലയില്‍ എക്‌സൈസ് റെയ്ഡ്; വാഷും വാറ്റുപകരണങ്ങളും പിടികൂടി

4 months ago
പരവന്തല ക്ഷേത്ര ആറാട്ട് മഹോത്സവം 30 മുതല്‍

പരവന്തല ക്ഷേത്ര ആറാട്ട് മഹോത്സവം 30 മുതല്‍

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal