Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

ഗ്രൈന്ററില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

April 12, 2025
in ചരമം
A A
ഗ്രൈന്ററില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
Share on FacebookShare on Twitter

പാലക്കാട്: ഗ്രൈന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റു മരിച്ചു. പാലക്കാട് മങ്കര മഞ്ഞക്കരയില്‍ കല്ലിങ്കല്‍ കെ.ജി കൃഷ്ണദാസിന്റെ ഭാര്യ ശുഭാ ഭായ് (50) ആണ് മരിച്ചത്. വീട്ടിലെ ഗ്രൈന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ശുഭാ ഭായി നിലത്ത് വീണ് കിടക്കുന്നത് കണ്ടയുടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ ശുഭാ ഭായി മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. അതിനാല്‍ ഏറെനേരം കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധിച്ചു. വയറിംഗിലെ അപാകതയാണ് ഷോക്കേല്‍ക്കാന്‍ കാരണമെന്നാണ് പരിശോധനയില്‍ വ്യക്തമായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

RECOMMENDED NEWS

വ്യത്യസ്ത തീരുമാനവുമായി ചക്കിട്ടപ്പാറ പഞ്ചായത്ത്; ‘നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലും’

വ്യത്യസ്ത തീരുമാനവുമായി ചക്കിട്ടപ്പാറ പഞ്ചായത്ത്; ‘നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലും’

3 months ago

ഇരട്ട എ ഗ്രേഡ്: നൈതിക രതീപിന് അനുമോദനം

5 months ago
ഉമ്മന്‍ചാണ്ടി സ്മരണ നിറഞ്ഞു; വനിതകള്‍ക്ക് കരുതലായി തയ്യല്‍ മെഷീന്‍ കൈമാറി

ഉമ്മന്‍ചാണ്ടി സ്മരണ നിറഞ്ഞു; വനിതകള്‍ക്ക് കരുതലായി തയ്യല്‍ മെഷീന്‍ കൈമാറി

3 weeks ago
പോലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു

പോലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal