Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരിയെ തുരത്തും; ജാഗ്രത സമിതിക്ക് രൂപം നല്‍കി

April 11, 2025
in പ്രാദേശികം
A A
ലഹരിയെ തുരത്തും; ജാഗ്രത സമിതിക്ക് രൂപം നല്‍കി
Share on FacebookShare on Twitter

വടകര: പുത്തൂര്‍ കനവ് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു. ജാഗ്രതാ സമിതി രൂപീകരണ യോഗം വടകര ഡിവൈഎസ്പി ആര്‍.ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ്് അജിത്ത് കെ.ടി.കെ അധ്യക്ഷത വഹിച്ചു. വി.ടി സദാനന്ദന്‍, ഫൈസല്‍ കോറോത്ത്, രാജീവന്‍ മേത്താടി എന്നിവര്‍ സംസാരിച്ചു. ജയകൃഷ്ണന്‍ പറമ്പത്ത് സ്വാഗതവും ടി.ടി ശ്രീജിത്ത് നന്ദിയും പറഞ്ഞു.

RECOMMENDED NEWS

തിരുവള്ളൂരിന്റെ വോളീ ടീം ജേഴ്‌സി അണിഞ്ഞു

5 months ago
വഖഫ് ബില്ല്:  പ്രതിഷേധ റാലി നടത്തി എസ്ഡിപിഐ

വഖഫ് ബില്ല്: പ്രതിഷേധ റാലി നടത്തി എസ്ഡിപിഐ

4 months ago
കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം

ക​ണ്ണൂ​രി​ൽ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി; പ്ര​തി പി​ടി​യി​ൽ

3 months ago
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് അത്യാധുനിക ഓപറേഷന്‍ തിയറ്ററുകള്‍ സജ്ജം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് അത്യാധുനിക ഓപറേഷന്‍ തിയറ്ററുകള്‍ സജ്ജം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal