Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാമ്പത്തികം

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ സുലഭം; വിഷു വിപണനമേള തുടങ്ങി

April 11, 2025
in സാമ്പത്തികം
A A
കുടുംബശ്രീ ഉല്‍പന്നങ്ങള്‍ സുലഭം; വിഷു വിപണനമേള തുടങ്ങി
Share on FacebookShare on Twitter

വടകര: ചോറോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മിഷന്റെ വിപണനമേളക്ക് തുടക്കമായി. കൈനാട്ടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍ മേള ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.അനിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ പറഞ്ഞു.ആശംസ അര്‍പ്പിച്ചുകൊണ്ട്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്യാമള കൂവേരി. മെമ്പര്‍മാരായ റീന പികെ ലളിതാഗോവിന്ദാലയം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ രജിന സ്വാഗതവും സിഡിഎസ് മെമ്പര്‍ ഷംന നന്ദിയും പറഞ്ഞു. പച്ചക്കറികളും കുടുംബശ്രീ യൂനിറ്റുകള്‍ നിര്‍മിക്കുന്ന വിവിധ ഉല്‍പന്നങ്ങളും വിലക്കുറവില്‍ മേളയില്‍ ലഭ്യമാണ്.

RECOMMENDED NEWS

പൊതുമരാമത്ത് റോഡരികിലെ കൈയ്യേറ്റം ഒഴിയണം

പൊതുമരാമത്ത് റോഡരികിലെ കൈയ്യേറ്റം ഒഴിയണം

3 months ago
മാലിന്യമുക്തം നവകേരളം: വടകര നഗരസഭയ്ക്ക് പുരസ്‌കാരം

മാലിന്യമുക്തം നവകേരളം: വടകര നഗരസഭയ്ക്ക് പുരസ്‌കാരം

2 months ago
പൊന്മേരി ശിവക്ഷേത്ര മഹോത്സവം ഏഴ് മുതല്‍

പൊന്മേരി ശിവക്ഷേത്ര മഹോത്സവം ഏഴ് മുതല്‍

4 months ago
കുഞ്ഞിപ്പള്ളിയില്‍ ഇരുപതിനായിരം ലിറ്റര്‍ മണ്ണെണ്ണ പിടികൂടി; കടത്തിയത് കര്‍ണാടകയില്‍ നിന്ന്

കുഞ്ഞിപ്പള്ളിയില്‍ ഇരുപതിനായിരം ലിറ്റര്‍ മണ്ണെണ്ണ പിടികൂടി; കടത്തിയത് കര്‍ണാടകയില്‍ നിന്ന്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal