വടകര: മന്തരത്തൂര്‍ പുന്നോളി മീത്തല്‍ സജില്‍ (47) അന്തരിച്ചു. ഭാര്യ: ലയ. മക്കള്‍: ദേവര്‍ഷ്, ദേവ്‌ന. പിതാവ്: പരേതനായ കണാരന്‍. മാതാവ്: ശാന്ത. സഹോദരങ്ങള്‍: സതീശന്‍. സജീവന്‍, സജിത, സന്തോഷ് കുമാര്‍. സംസ്‌കാരം ഇന്ന് (വെള്ളി) ഉച്ചക്ക് 2 മണി.
© 2024 vatakara varthakal