Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പാചകവാതക വില വര്‍ധനയ്‌ക്കെതിരെ ആര്‍ജെഡി പ്രതിഷേധിച്ചു

April 10, 2025
in പ്രാദേശികം
A A
പാചകവാതക വില വര്‍ധനയ്‌ക്കെതിരെ ആര്‍ജെഡി പ്രതിഷേധിച്ചു
Share on FacebookShare on Twitter

ഇരിങ്ങണ്ണൂര്‍: പാചകവാതക വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ആര്‍ജെഡി സംസ്ഥാന കമ്മറ്റി ആഹ്വാനപ്രകാരം ഇരിങ്ങണ്ണൂരില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ടൗണില്‍ പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി ഗ്യാസ് സിലിണ്ടറിനടുത്ത് അടുപ്പ് കൂട്ടി പ്രതിഷേധിച്ചു. ആര്‍ജെഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഗംഗാധരന്‍ പാച്ചാക്കര അധ്യക്ഷത വഹിച്ചു. ആര്‍ജെഡി നാദാപുരം മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് സമരപരിപാടി ഉദ്ഘാടനം ചെയ്തു. പി.കെ അശോകന്‍, ടി.പി വാസു, കെ നാരായണന്‍, ടി മനോജ്, ദാമോധരന്‍ ചാലാറത്ത്, എന്‍ സുരേഷ് ബാബു, പി.പി ഗോപാലന്‍, ചാത്തു എന്നിവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

പാക് അനുകൂല മുദ്രാവാക്യം; മംഗളൂരുവില്‍ കൊല്ലപ്പെട്ടത് വയനാട് സ്വദേശി

മംഗളൂരു ആൾക്കൂട്ട കൊല: ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

1 month ago
പാരമ്പര്യ വൈദ്യമേഖലയെ സംരക്ഷിക്കുക; പ്രചരണ ജാഥ 14 ന് വടകരയിൽ

പാരമ്പര്യ വൈദ്യമേഖലയെ സംരക്ഷിക്കുക; പ്രചരണ ജാഥ 14 ന് വടകരയിൽ

4 months ago
ചോറോട് രാമത്ത് കാവില്‍ കളിയാട്ടം തിരുമുറ്റത്തെത്തി; കൊടിയേറ്റം നാലിന്

ചോറോട് രാമത്ത് കാവില്‍ കളിയാട്ടം തിരുമുറ്റത്തെത്തി; കൊടിയേറ്റം നാലിന്

3 months ago

ബിജെപിക്കെതിരെ മാധ്യമങ്ങൾ നടത്തുന്ന പ്രചാരണങ്ങളുടെ മുന ഒടിഞ്ഞു: സി.കൃഷ്ണകുമാർ

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal