Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ബസ് മതിലിലിടിച്ചു നിരവധി പേര്‍ക്ക് പരിക്ക്

April 10, 2025
in പ്രാദേശികം
A A
ബസ് മതിലിലിടിച്ചു നിരവധി പേര്‍ക്ക് പരിക്ക്
Share on FacebookShare on Twitter

വടകര: മണിയൂര്‍ റൂട്ടില്‍ പതിയാരക്കര ബാങ്ക് റോഡിനു സമീപം സ്വകാര്യ ബസ് മതിലില്‍ ഇടിച്ചു നിരവധി പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചക്കാണ് അപകടം. വടകരയില്‍ നിന്ന് മണിയൂരിലേക്ക് പോകുന്ന ബസ് നിയന്ത്രണം വിട്ട് വീട്ടുമതിലില്‍ ഇടിക്കുകയായിരുന്നു. കയറ്റം ഇറങ്ങി വരുന്നതിനിടയില്‍ എതിരെ വന്ന ഓട്ടോറിക്ഷക്ക് സൈഡ് കൊടുക്കുമ്പോഴാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ വീട്ടുമതില്‍ പാടേ തകര്‍ന്നു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ വടകര ജില്ല ആശുപത്രിയിലും സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല.

 

 

RECOMMENDED NEWS

പുതുപ്പണം കൊക്കഞ്ഞാത്ത് ഹേമലത അന്തരിച്ചു

പുതുപ്പണം കൊക്കഞ്ഞാത്ത് ഹേമലത അന്തരിച്ചു

1 month ago
ഹരിതാമൃതം: പി.ബാലന്‍ എന്റോവ്‌മെന്റ് വിതരണം നാളെ

ഹരിതാമൃതം: പി.ബാലന്‍ എന്റോവ്‌മെന്റ് വിതരണം നാളെ

4 months ago
അറ്റകുറ്റപണി: അഴിയൂര്‍ മൂന്നാം ഗെയിറ്റ് അടച്ചിടുന്നു

അറ്റകുറ്റപണി: അഴിയൂര്‍ മൂന്നാം ഗെയിറ്റ് അടച്ചിടുന്നു

3 months ago

വടകര കറുകപ്പാലം തൂളിച്ചീന്റവിട നിർമല അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal