Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

ഷബ്ല മുഹമ്മദ് മുസ്തഫക്ക് ഡോക്ടറേറ്റ്

April 10, 2025
in വിദ്യാഭ്യാസം
A A
ഷബ്ല മുഹമ്മദ് മുസ്തഫക്ക് ഡോക്ടറേറ്റ്
Share on FacebookShare on Twitter

മേപ്പയൂര്‍: താനൂര്‍ സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഷബ്ല മുഹമ്മദ് മുസ്തഫക്ക് ഡോക്ടറേറ്റ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ‘കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ ബിസിനസ് റിലേഷന്‍ഷിപ്പ് അനാലിസിസ്’ എന്ന വിഷയത്തില്‍ പ്രൊഫ. ബി.ജോണ്‍സന്റെ കീഴില്‍ യൂണിവേഴ്‌സിറ്റി ക്യാംപസിലെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നിന്നാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്
ആര്‍ജെഡി ജില്ല സെക്രട്ടറിയും കായക്കൊടി കെപിഇഎസ് എച്ച്എസ്എസ് അധ്യാപകനുമായ മേനി മേപ്പയൂർ നിഷാദ് പൊന്നങ്കണ്ടിയാണ് ഭര്‍ത്താവ്.
തിരൂര്‍ ബി.പി.അങ്ങാടി പുതിയകത്ത് മുഹമ്മദ് മുസ്തഫയുടെയും സക്കീനയുടെയും മകളാണ്.

 

RECOMMENDED NEWS

ഹേമന്ത രാത്രി; 14ന് വടകരയില്‍ വീത്‌രാഗിന്റെ ഗസല്‍ വിരുന്ന്

5 months ago
കൊട്ടിയൂര്‍ ഉത്സവം: ഇളനീര്‍സംഘം വ്രതം തുടങ്ങി

കൊട്ടിയൂര്‍ ഉത്സവം: ഇളനീര്‍സംഘം വ്രതം തുടങ്ങി

1 week ago
സ്‌കൂള്‍ കുട്ടികള്‍ക്ക് അന്നമൂട്ടിയ പാചക തൊഴിലാളികള്‍ക്ക് ആദരം

സ്‌കൂള്‍ കുട്ടികള്‍ക്ക് അന്നമൂട്ടിയ പാചക തൊഴിലാളികള്‍ക്ക് ആദരം

1 month ago
വടകരയില്‍ വില്ലേജ് ഓഫീസ് ജീവനക്കാരന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

വടകരയില്‍ വില്ലേജ് ഓഫീസ് ജീവനക്കാരന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal