Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു

April 10, 2025
in കേരളം
A A
തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Share on FacebookShare on Twitter

കൽപ്പറ്റ: കാട്ടിക്കുളം ആ​ല​ത്തൂ​രി​ല്‍ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു. മ​ണ്ണു​ണ്ടി ഉ​ന്ന​തി​യി​ലെ വെ​ള്ളു(63) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 11:30നാ​ണ് സം​ഭ​വം. കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുമ്പോഴായിരുന്നു വെള്ളുവിന് തേനീച്ചയുടെ കുത്തേറ്റത്. ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ള്‍ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു. മൃതദേഹം മാനന്താവാടി മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി.

 

RECOMMENDED NEWS

ചെറുകുളം കൊളവത്ത് സുകുമാരന്‍ അന്തരിച്ചു

ചെറുകുളം കൊളവത്ത് സുകുമാരന്‍ അന്തരിച്ചു

3 months ago

നോർത്ത് സോൺ റിലയൻസ് കപ്പ് അണ്ടര്‍-15: ഗോൾഡൻ ബോൾ വാണി ശ്രീ പ്രദീപിന്

4 months ago
ജൽജീവൻ മിഷൻ പദ്ധതി പ്രവൃത്തി പൂര്‍ത്തിയാക്കണം: കോണ്‍ഗ്രസ്

ജൽജീവൻ മിഷൻ പദ്ധതി പ്രവൃത്തി പൂര്‍ത്തിയാക്കണം: കോണ്‍ഗ്രസ്

2 months ago
മണിയാറത്ത് പറമ്പത്ത് വിജയന്‍ അന്തരിച്ചു

മണിയാറത്ത് പറമ്പത്ത് വിജയന്‍ അന്തരിച്ചു

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal