Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരിക്കെതിരെ മാസിന്റെ സ്‌നേഹജ്വാല

April 9, 2025
in പ്രാദേശികം
A A
ലഹരിക്കെതിരെ മാസിന്റെ സ്‌നേഹജ്വാല
Share on FacebookShare on Twitter

വടകര: മഹാത്മ ആര്‍ട്ട്‌സ് ആന്റ് സര്‍വീസ് (മാസ്) വടകരയുടെ ആഭിമുഖ്യത്തില്‍ മയക്കു മരുന്ന് ലഹരിക്കെതിരെ സ്‌നേഹജ്വാല സംഘടിപ്പിച്ചു. അഞ്ചു വിളക്ക് ജംഗ്ഷനില്‍ നടന്ന പരിപാടി എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. മാസ് പ്രസിഡന്റ് ടി.വത്സലന്‍ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രയത്‌നിക്കുമെന്ന് പറഞ്ഞു കൊണ്ട് മോഹന കൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി അംബിക, ഒ.എം ഭാസ്‌കരന്‍, എം.ആര്‍ ചന്ദ്രന്‍, എം.പി രാമചന്ദ്രന്‍, ടി.കെ അസീസ്, പ്രേമകുമാരി വനമാലി എന്നിവര്‍ പ്രസംഗിച്ചു. ഡോക്ടര്‍ കെ.പി അമ്മുക്കുട്ടി സ്വാഗതവും കെ.പി നജീബ് നന്ദിയും പറഞ്ഞു.

 

RECOMMENDED NEWS

മടപ്പള്ളിയില്‍ ബൈക്കപകടം; ലോറിയിടിച്ച് യുവാവ് മരിച്ചു

മടപ്പള്ളിയില്‍ ബൈക്കപകടം; ലോറിയിടിച്ച് യുവാവ് മരിച്ചു

3 months ago
വടകരയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍

വടകരയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍

2 months ago

വള്ള്യാട് റൂട്ടില്‍ വാഹന ഗതാഗതം നിരോധിച്ചു

2 months ago
പരവന്തലയില്‍ നഗരസഭ വക നടപ്പാത

പരവന്തലയില്‍ നഗരസഭ വക നടപ്പാത

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal