Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ആയഞ്ചേരിയില്‍ പ്രകൃതി വാതകം വിതരണം ചെയ്യണം: സിപിഐ

April 9, 2025
in പ്രാദേശികം
A A
ആയഞ്ചേരിയില്‍ പ്രകൃതി വാതകം വിതരണം ചെയ്യണം: സിപിഐ
Share on FacebookShare on Twitter

ആയഞ്ചേരി: തുലാറ്റും നടയില്‍ പ്രവര്‍ത്തിക്കുന്ന ഗെയില്‍ വാല്‍വ് സ്റ്റേഷനില്‍ നിന്നും ആയഞ്ചേരി പഞ്ചായത്തിലെയും പരിസരത്തെയും ഗാര്‍ഹിക ഗുണഭോക്താക്കള്‍ക്ക് പ്രകൃതി വാതക കണക്ഷന്‍ നല്‍കണമെന്ന് സിപിഐ ആയഞ്ചേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി കെ.പി പവിത്രന്‍ ഉദ്ഘാടനം ചെയ്തു. സി.വി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. പൂക്കണ്ടി ചാത്തു പതാക ഉയര്‍ത്തി. പി.ടി.കെ വിനോദന്‍ രക്തസാക്ഷി പ്രമേയവും പറമ്പത്ത് സുനില്‍ അനുശോചന പ്രമേയും നടത്തി. കെ.കെ രാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ല എക്‌സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, കെ.പി ബിനൂപ്, എന്‍.എം വിമല, കെ.സി രവി, എം ചന്ദ്രന്‍, എന്‍ കുഞ്ഞിക്കണ്ണന്‍, എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.കെ രാജന്‍ (സെക്രട്ടറി), എ.പി ഹരിദാസന്‍ (അസി. സെക്രട്ടറി).

RECOMMENDED NEWS

നെല്‍വയലുകളില്‍ നടവരമ്പുകളും കൈത്തോടുകളും നിര്‍മിക്കണം: മഹാത്മ ദേശസേവ ട്രസ്റ്റ്

നെല്‍വയലുകളില്‍ നടവരമ്പുകളും കൈത്തോടുകളും നിര്‍മിക്കണം: മഹാത്മ ദേശസേവ ട്രസ്റ്റ്

4 months ago
എന്‍എച്ച് 66 പുതുവര്‍ഷ സമ്മാനമായി നാടിന് സമര്‍പിക്കും; കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് മന്ത്രി റിയാസ്‌

എന്‍എച്ച് 66 പുതുവര്‍ഷ സമ്മാനമായി നാടിന് സമര്‍പിക്കും; കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് മന്ത്രി റിയാസ്‌

3 days ago
സര്‍ജറി മുടങ്ങി; പ്രതീകാത്മകമായി സര്‍ജനെ നിയമിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

സര്‍ജറി മുടങ്ങി; പ്രതീകാത്മകമായി സര്‍ജനെ നിയമിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

2 months ago
ആര്‍ജെഡി നേതാവും വട്ടോളി എല്‍പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനുമായ കുനിയില്‍ ചാത്തോത്ത് ദാമു അന്തരിച്ചു

ആര്‍ജെഡി നേതാവും വട്ടോളി എല്‍പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനുമായ കുനിയില്‍ ചാത്തോത്ത് ദാമു അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal