Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

യാത്രയയപ്പും അനുമോദനവും; സ്‌കൂള്‍ വാര്‍ഷികാഘോഷം കലാവിരുന്നായി

April 9, 2025
in വിദ്യാഭ്യാസം
A A
യാത്രയയപ്പും അനുമോദനവും; സ്‌കൂള്‍ വാര്‍ഷികാഘോഷം കലാവിരുന്നായി
Share on FacebookShare on Twitter

അരൂര്‍: നടക്ക് മീത്തല്‍ എംഎല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്നു വിരമിക്കുന്ന അധ്യാപിക എന്‍.എം.ശാന്തിക്കുള്ള യാത്രയയപ്പും കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൂര്‍വ്വാധ്യാപകരെ ആദരിച്ചു. എല്‍എസ്എസ്, പ്രീ പ്രൈമറി ടാലന്റ് ടെസ്റ്റ് വിജയികളെ അനുമോദിച്ചു. എന്‍.കെ.ബിന്‍സി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വാര്‍ഡ് അംഗങ്ങളായ പി.ശ്രീലത, വി.ടി.ഗംഗാധരന്‍, വിവിധ പാര്‍ട്ടി പ്രതിനിധികളായ സി.പി.നിധീഷ്, എം.വിജയന്‍, എ.പി.മുനീര്‍, ടി.കെ.രാജന്‍, കോറോത്ത് ശ്രീധരന്‍, മണ്ടോടി ബാബു, ഇ.എംരാധ, സി.മുരളീധരന്‍, വി.ടി.ലീല, എം.കെ.രജീന്ദ്രനാഥ്, പി.കെ.കണാരന്‍, കെ.എ.ശങ്കരന്‍, ടി.കെ.ഷാജു, കെ.ടി.എ.ഗഫൂര്‍, കന്യ, എന്‍.എം.ശാന്തി, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ഷഹബിന്‍, എസ് രമ്യ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

RECOMMENDED NEWS

ജുഡീഷ്യറിയെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ബിജെപി ഗൂഢ ശ്രമം നടത്തുന്നു: ഐ.മൂസ

ജുഡീഷ്യറിയെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ബിജെപി ഗൂഢ ശ്രമം നടത്തുന്നു: ഐ.മൂസ

1 month ago

മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

5 months ago
അരൂര് ശബരിനിവാസില്‍ നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു

അരൂര് ശബരിനിവാസില്‍ നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു

3 months ago

കൊലയാളി ചെന്താമര പിടിയില്‍; പ്രതിയെ കുടുക്കിയത് പോത്തുണ്ടിമലയില്‍ നിന്ന്

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal