അഴിയൂര്‍: അഴിയൂര്‍ ചുങ്കം-റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ദയരോത്ത് മുക്കില്‍ നിന്നു ബൈപ്പാസിലേക്ക് കയറുന്ന ഭാഗത്ത്
നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നുമുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ റോഡ് അടച്ചതായി അധികൃതര്‍ അറിയിച്ചു.
ബൈപ്പാസില്‍ നിന്ന് അഴിയൂര്‍ ചുങ്കം, മാഹി റെയില്‍വേ സ്റ്റേഷന്‍ ഭാഗം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ സര്‍വീസ് റോഡ് വഴി അഴിയൂര്‍ ഹൈസ്‌കൂളിന് സമീപത്തെ അണ്ടര്‍ പാസ് ഉപയോഗിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.