Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരി വിരുദ്ധ സംഗമം നാളെ; പന്തംകൊളുത്തി പ്രകടനം നടത്തി

April 8, 2025
in പ്രാദേശികം
A A
ലഹരി വിരുദ്ധ സംഗമം നാളെ; പന്തംകൊളുത്തി പ്രകടനം നടത്തി
Share on FacebookShare on Twitter

വടകര: ചോറോട് ഈസ്റ്റില്‍ ലഹരി വിരുദ്ധ ബഹുജന സംഗമത്തിന്റെ പ്രചരണാര്‍ത്ഥം പന്തം കൊളുത്തി പ്രകടനം നടത്തി. പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് വിലങ്ങില്‍, ഷിനിത ചെറുവത്ത്, ജംഷിദ കെ, പത്മനാഭന്‍ കിഴക്കയില്‍, രാജന്‍ മമ്പറത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചോറോട് ഈസ്റ്റ് ജനകിയ സമിതി നേതൃത്വത്തില്‍ നാളെ (ബുധന്‍) വൈകുന്നേരം 4.30 ന് നടക്കുന്ന ‘മാനിഷാദ’ പരിപാടി വടകര ഡിവൈഎസ്പി ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യും. എക്‌സൈസ് വടകര റേഞ്ച് ഇന്‍സ്‌പെക്ടര്‍ ശൈലേഷ് പി.എം. മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കും.

RECOMMENDED NEWS

ജാതി അധിക്ഷേപം: ശക്തമായ നടപടി വേണമെന്ന് കെപിപിഎ

ജാതി അധിക്ഷേപം: ശക്തമായ നടപടി വേണമെന്ന് കെപിപിഎ

3 months ago
ഓര്‍ക്കാട്ടേരി അഞ്ചു കണ്ടത്തില്‍ ഖാലിദ് അന്തരിച്ചു

ഓര്‍ക്കാട്ടേരി അഞ്ചു കണ്ടത്തില്‍ ഖാലിദ് അന്തരിച്ചു

4 months ago

മദ്രസകൾ രാജ്യനന്മക്ക്; വടകരയിൽ സെമിനാർ ഒരുക്കി എസ്എംഎ

5 months ago
മാരക ലഹരിമരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍

മാരക ലഹരിമരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal