മണിയൂര്‍: വേനല്‍ മഴയോടൊപ്പം ആഞ്ഞു വീശിയ കാറ്റില്‍ നാശം. എളമ്പിലാട് രാം നിവാസില്‍ കെ.കെ ബാലന്റെ വീടിനു
മുകളില്‍ തെങ്ങ് വീണു. ഇന്ന് വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലാണ് തെങ്ങ് നിലം പൊത്തിയത്. വീഴ്ചയുടെ
ആഘാതത്തില്‍ ചുവരുകള്‍ക്ക് വിള്ളലുണ്ടായി.


© 2024 vatakara varthakal