Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വിലങ്ങാട് തേങ്ങാപ്പുര കത്തിനശിച്ചു; വന്‍ നഷ്ടം

April 8, 2025
in പ്രാദേശികം
A A
വിലങ്ങാട് തേങ്ങാപ്പുര കത്തിനശിച്ചു; വന്‍ നഷ്ടം
Share on FacebookShare on Twitter

നാദാപുരം: വിലങ്ങാട് തേങ്ങാപ്പുരക്ക് തീ പിടിച്ചു വന്‍ നാശം. വായാട് നെല്ലിക്കവല സ്വദേശി ജെയിന്‍ മാമ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കൂടയും  മൂവായിരത്തിലേറെ തേങ്ങകളും ഉണങ്ങാനിട്ട 250 കിലോ റബ്ബര്‍ ഷീറ്റും കത്തി നശിച്ചു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പൂര്‍ണമായി കത്തിനശിച്ചു. മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റില്‍ തേങ്ങ ഉണങ്ങാനിട്ട അടുപ്പില്‍ നിന്ന് തീ ആളി പടര്‍ന്നതാണ് അഗ്നിബാധക്ക് കാരണം.

RECOMMENDED NEWS

പാക് പ്രധാനമന്ത്രിയുടെ വസതിക്കടുത്ത് സ്‌ഫോടനം

പാക് പ്രധാനമന്ത്രിയുടെ വസതിക്കടുത്ത് സ്‌ഫോടനം

1 month ago
കുഞ്ഞിപ്പള്ളി സുമധുരയില്‍ കെ.എം.അബ്ദുല്‍ ഗഫൂര്‍ അന്തരിച്ചു

കുഞ്ഞിപ്പള്ളി സുമധുരയില്‍ കെ.എം.അബ്ദുല്‍ ഗഫൂര്‍ അന്തരിച്ചു

1 month ago
കിടപ്പുരോഗികളെ കൈവിടില്ല; വായനയിലൂടെ സാന്ത്വനവുമായി തുഞ്ചന്‍ ലൈബ്രറി

കിടപ്പുരോഗികളെ കൈവിടില്ല; വായനയിലൂടെ സാന്ത്വനവുമായി തുഞ്ചന്‍ ലൈബ്രറി

5 months ago
ഇയ്യങ്കോട് ചാത്തോത്ത് അബൂബക്കര്‍ അന്തരിച്ചു

ഇയ്യങ്കോട് ചാത്തോത്ത് അബൂബക്കര്‍ അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal