Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത; ഇടിമിന്നലും പ്രതീക്ഷിക്കാം

April 8, 2025
in കേരളം
A A
Share on FacebookShare on Twitter

തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മഴക്കു സാധ്യതയുണ്ടെന്നാണ് പ്രവചനം. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ഥമാക്കുന്നത്. സംസ്ഥാന വ്യാപകമായി മൂടിക്കെട്ടിയ അന്തരീക്ഷമാവും. ആകാശ മേഘാവൃതമായതിനാല്‍ പലപ്രദേശങ്ങളിലും മഴ പ്രതീക്ഷിക്കാം.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം വരുംമണിക്കൂറില്‍ വടക്കു ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

RECOMMENDED NEWS

സിപിഎം ജില്ലാ സമ്മേളനം: ചിത്രരചനാ മത്സരം 12ന്

സിപിഎം ജില്ലാ സമ്മേളനം: ചിത്രരചനാ മത്സരം 12ന്

5 months ago
ചാലപ്പുറം പുത്തൂര്‍ താഴക്കുനി വിജേഷ് അന്തരിച്ചു

ചാലപ്പുറം പുത്തൂര്‍ താഴക്കുനി വിജേഷ് അന്തരിച്ചു

2 months ago

വടകരയില്‍ എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കായി സൗജന്യ റിവിഷന്‍ ക്യാമ്പും പഠനസഹായി വിതരണവും

4 months ago
ദേശീയപാതയില്‍ ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ തകര്‍ന്നു

ദേശീയപാതയില്‍ ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ തകര്‍ന്നു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal