വടകര: നടക്കുതാഴ കുറുമ്പയില്‍ ആയാടത്തില്‍ വീട്ടില്‍ എം.കെ.ബാലന്‍ നമ്പ്യാര്‍ (റിട്ട. കൃഷിഓഫീസര്‍, തമിഴ്നാട്-95) അന്തരിച്ചു. ഭാര്യ: പരേതയായ അമ്മുഅമ്മ. മക്കള്‍: ബി.രാധാകൃഷ്ണ്‍ (ഭൂപതി സ്റ്റീല്‍സ്, കഞ്ചിക്കോട്), ബി.വിജയലക്ഷ്മി അയനിക്കാട്.
മരുമക്കള്‍: ടി.കെ.സുമംഗല, പി.ബാലകൃഷ്ണന്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
