Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

വിദ്യാലയങ്ങളില്‍ നന്മയുടെയും മികവിന്റെയും ലഹരി നുരയട്ടെ: ഷാഫി പറമ്പില്‍ എംപി

April 7, 2025
in വിദ്യാഭ്യാസം
A A
വിദ്യാലയങ്ങളില്‍ നന്മയുടെയും മികവിന്റെയും ലഹരി നുരയട്ടെ: ഷാഫി പറമ്പില്‍ എംപി
Share on FacebookShare on Twitter

നാദാപുരം: പുറമേരി കെവിഎല്‍പി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഹൈടെക് നിലവാരത്തിലുള്ള കെട്ടിടവും വാര്‍ഷികാഘോഷവും ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്തു. നന്മയുടെയും കൂട്ടായ്മയുടെയും മികവിന്റെയും ലഹരി നുരയുന്ന പൊതു ഇടങ്ങളായി വിദ്യാലയം മാറണമെന്ന് അദ്ദേഹം പറഞ്ഞു.
പി.ടി.എ പ്രസിഡന്റ് കെ.പി.ഷാജു അധ്യക്ഷതവഹിച്ചു. ടി.കെ.പ്രഭാകരന്‍, സി.രാജേഷ്, പി.അജിത്ത്, മുഹമ്മത് പുറമേരി, സി.പി.സുരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്വാഗത സംഘം ചെയര്‍മാന്‍ ബാബു മലോല്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അജീഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.

 

RECOMMENDED NEWS

വടകരയില്‍ എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കായി സൗജന്യ റിവിഷന്‍ ക്യാമ്പും പഠനസഹായി വിതരണവും

4 months ago
കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് ആറുവയസുകാരി മരിച്ചു

കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് ആറുവയസുകാരി മരിച്ചു

1 month ago
മേമുണ്ട പുനത്തില്‍ ഗോപിനാഥന്‍ അന്തരിച്ചു

മേമുണ്ട പുനത്തില്‍ ഗോപിനാഥന്‍ അന്തരിച്ചു

5 months ago
നവവധു പയ്യോളിയിലെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

നവവധു പയ്യോളിയിലെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal