അരൂര്‍: എളയടത്തെ കേളോത്ത് നാരായണന്‍ നായര്‍ (കുഞ്ഞപ്പ-80) അന്തരിച്ചു. റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. ഭാര്യമാര്‍:
രമണി (ഈങ്ങാപ്പുഴ), പരേതയായ സുജാത. മക്കള്‍: നിഷ (എച്ച്എം എളയടം എല്‍പി സ്‌കൂള്‍), സോന (ബംഗളൂരു). മരുമക്കള്‍: വിനോദന്‍ (ഡല്‍ഹി), ബൈജു (യൂനിയന്‍ ബേങ്ക് ബംഗളൂരു). സഹോദരങ്ങള്‍: പരേതരായ കേളോത്ത് ഗോവിന്ദന്‍, ചിന്നന്‍. സംസ്‌കാരം: തിങ്കളാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍. സഞ്ചയനം ബുധനാഴ്ച.
