Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

എം.കെ പ്രേംനാഥിന്റെ ഛായാപടം അനാഛാദനം ചെയ്തു

April 6, 2025
in പ്രാദേശികം
A A
എം.കെ പ്രേംനാഥിന്റെ ഛായാപടം അനാഛാദനം ചെയ്തു
Share on FacebookShare on Twitter

വടകര: സോഷ്യലിസ്റ്റ് നേതാവും മുന്‍ എംഎല്‍എയുമായ അഡ്വ. എം.കെ പ്രേംനാഥിന്റെ ഛായാപടം വടകര എംപി വീരേന്ദ്ര കുമാര്‍ ഹാളില്‍ സ്ഥാപിച്ചു. ആര്‍ജെഡി ജില്ലാ പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍ ഫോട്ടോ അനാഛാദനം ചെയ്തു. ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. എടയത്ത് ശ്രീധരന്‍, സി.പി രാജന്‍, പി.കെ കുഞ്ഞികണ്ണന്‍, കെ.എം നാരായണന്‍, സഹജഹാസന്‍, പി.സി വിപിന്‍ലാല്‍, രഞ്ജിത് കാരാട്ട്, പി.പി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

RECOMMENDED NEWS

അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിനു നേരെയുണ്ടായ കൈയ്യേറ്റം: പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് ജനകീയ മുന്നണി

അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിനു നേരെയുണ്ടായ കൈയ്യേറ്റം: പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് ജനകീയ മുന്നണി

3 months ago
കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടി; ബിജെപി വനിതാ നേതാവും സഹായിയും അറസ്റ്റിൽ

കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടി; ബിജെപി വനിതാ നേതാവും സഹായിയും അറസ്റ്റിൽ

3 months ago
പുറക്കാമലയില്‍ വീണ്ടും സംഘര്‍ഷം; ഖനന ഉപകരണം എത്തിച്ചതറിഞ്ഞ് രോഷവുമായി നാട്ടുകാര്‍

പുറക്കാമലയില്‍ വീണ്ടും സംഘര്‍ഷം; ഖനന ഉപകരണം എത്തിച്ചതറിഞ്ഞ് രോഷവുമായി നാട്ടുകാര്‍

3 months ago
പതിയാരക്കര കെ.പി.നാരായണന്‍ അന്തരിച്ചു

പതിയാരക്കര കെ.പി.നാരായണന്‍ അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal