വടകര: കുട്ടോത്ത് കോമത്ത്താഴെക്കുനിയില്‍ ബാമേഷ് (44) അന്തരിച്ചു. അച്ഛന്‍: പരേതനായ ബാബു. അമ്മ: പരേതയായ മല്ലിക. ഭാര്യ: സുനിത. സഹോദരങ്ങള്‍: ബിജിലേഷ് (ഇന്ത്യന്‍ ആര്‍മി), ബിജില.
© 2024 vatakara varthakal