Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കേരള സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും ദുര്‍ബലപ്പെടുത്താന്‍ ശ്രമം: ഇ.കെ വിജയന്‍ എംഎല്‍എ

April 6, 2025
in പ്രാദേശികം
A A
കേരള സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും ദുര്‍ബലപ്പെടുത്താന്‍ ശ്രമം: ഇ.കെ വിജയന്‍ എംഎല്‍എ
Share on FacebookShare on Twitter

മൊകേരി: ലോകത്തിനുതന്നെ മാതൃകയായി ജനക്ഷേമകരമായ വികസനനിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു പോകുന്ന കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വര്‍ഗീയ പാര്‍ട്ടികളുടെയും ജാതി, മത ശക്തികളുടെയും പിന്തുണയോടെ ശ്രമങ്ങള്‍ നടന്നുവരികയണെന്നും ഇതിനെതിരെ ജനകീയ പ്രതിരോധം ഉയര്‍ന്നുവരണമെന്നും ഇ.കെ വിജയന്‍ എംഎല്‍എ പറഞ്ഞു. മൊകേരിയില്‍ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും എംഎല്‍എയുമായിരുന്ന കെ.ടി കണാരന്റെ ഇരുപതാം ചരമവാര്‍ഷികദിനത്തിന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ടി.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ഗവാസ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല എക്‌സിക്യൂട്ടിവ് അംഗങ്ങളായ പി.സുരേഷ് ബാബു, രജീന്ദ്രന്‍ കപ്പള്ളി, കെ.കെ മോഹന്‍ദാസ്, കെ.പി പവിത്രന്‍, റീന സുരേഷ്, എം.പി കുഞ്ഞിരാമന്‍, വി.വി പ്രഭാകരന്‍, ഹരികൃഷ്ണ, കെ.എസ് സ്മിതോഷ് എന്നിവര്‍ സംസാരിച്ചു. നേരത്തെ ഭൂപേശ്മന്ദിരത്തില്‍ വി.പി നാണു പതാക ഉയത്തി.

RECOMMENDED NEWS

രാജ്യത്ത് കോവിഡ് കേസുകള്‍ അയ്യായിരം കടന്നു; കേരളത്തില്‍ രണ്ട് മരണം

രാജ്യത്ത് കോവിഡ് കേസുകള്‍ അയ്യായിരം കടന്നു; കേരളത്തില്‍ രണ്ട് മരണം

2 days ago
കരിമ്പനപ്പാലം കുന്നത്ത് കാര്‍ത്ത്യാനി അന്തരിച്ചു

കരിമ്പനപ്പാലം കുന്നത്ത് കാര്‍ത്ത്യാനി അന്തരിച്ചു

3 weeks ago
വാര്‍ഡ് വിഭജനം: വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് 27ന്

വാര്‍ഡ് വിഭജനം: വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് 27ന്

2 weeks ago
കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം

വിനോദ യാത്രക്കിടെ വിദ്യാര്‍ഥിനിയെ ശല്യം ചെയ്ത അധ്യാപകന് സസ്‌പെന്‍ഷന്‍

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal