Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മാലിന്യമുക്തം നവകേരളം: വടകര നഗരസഭയ്ക്ക് പുരസ്‌കാരം

April 6, 2025
in പ്രാദേശികം
A A
മാലിന്യമുക്തം നവകേരളം: വടകര നഗരസഭയ്ക്ക് പുരസ്‌കാരം
Share on FacebookShare on Twitter

വടകര: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മികച്ച നഗരസഭയായി വടകര നഗരസഭയ്ക്ക് അംഗീകാരം. കോഴിക്കോട് ജില്ല സമ്പൂര്‍ണ മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ വടകര നഗരസഭയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. മികച്ച നഗരസഭ, മികച്ച ഹരിത ടൗണ്‍, മികച്ച ഹരിത കര്‍മസേന കണ്‍സോഷ്യം, ഏറ്റവും കൂടുതല്‍ ഹരിത ടൗണുകളുള്ള നഗരസഭ എന്നീ നാലു പുരസ്‌കാരങ്ങളാണ് വടകരയ്ക്ക് ലഭിച്ചത്. കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ നടന്ന പരിപാടിയില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനില്‍ നിന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു, വൈസ് ചെയര്‍മാന്‍ പി.കെ സതീശന്‍, ക്ലീന്‍സിറ്റി മാനേജര്‍ കെ.പി രമേശന്‍, ഹരിത കേരളം മിഷന്‍ ആര്‍പി ഷംന.പി എന്നിവരും ഹെല്‍ത്ത് ടീമംഗങ്ങളും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

RECOMMENDED NEWS

‘കേരളത്തിലെ എല്ലാവര്‍ക്കും നല്ലതുവരട്ടെ’; മ​ല​യാ​ള​ത്തി​ൽ യാ​ത്ര പ​റ​ഞ്ഞ് ഗ​വ​ർ​ണ​ർ

5 months ago
നാദാപുരത്ത് പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് രംഗത്ത്

നാദാപുരത്ത് പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് രംഗത്ത്

3 months ago

100 % വരെ സ്‌കോളര്‍ഷിപ്പോടെ CMA USA കോഴ്‌സ് പഠിക്കാന്‍ അവസരം

3 weeks ago
സ്ഥിരനിയമനക്കാരെ ദിവസവേതനക്കാരാക്കിമാറ്റുന്ന ഉത്തരവ് പിൻവലിക്കണം:കെഎസ്ടിയു

സ്ഥിരനിയമനക്കാരെ ദിവസവേതനക്കാരാക്കിമാറ്റുന്ന ഉത്തരവ് പിൻവലിക്കണം:കെഎസ്ടിയു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal