Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പിണറായി സര്‍ക്കാറിനെതിരെ ജനം വിധിയെഴുതും: എന്‍.വേണു

April 6, 2025
in പ്രാദേശികം
A A
പിണറായി സര്‍ക്കാറിനെതിരെ ജനം വിധിയെഴുതും: എന്‍.വേണു
Share on FacebookShare on Twitter

വടകര: തദ്ദേശ ഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന പിണറായി വിജയന്‍ ഗവണ്മെന്റിനെതിരെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതുമെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു. കഴിഞ്ഞ ഒമ്പത് വര്‍ഷം കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളെ പിണറായി ഗവണ്മെന്റ് തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ്-ആര്‍എംപിഐ അടങ്ങിയ ജനകീയ മുന്നണി ചോറോട് പഞ്ചായത്ത് കമ്മിറ്റി കൈനാട്ടിയില്‍ നടത്തിയ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ മുന്നണി ചെയര്‍മാന്‍ അഡ്വ : പി.ടി.കെ.നജ്മല്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് വടകര നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഒ.കെ.കുഞ്ഞബ്ദുള്ള, സതീശന്‍ കുരിയാടി, എം.ടി.സലാം, കെ.പി.കരുണന്‍, കെ.കെ.സദാശിവന്‍, വി.സി.ഇക്ബാല്‍, ഒ.എം.അസീസ്, സി.നിജിന്‍, മൊയ്തു താഴത്ത്, അബൂബക്കര്‍ വരപ്പുറത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പി. ഇസ്മായില്‍ സ്വാഗതവും ശശി വള്ളിക്കാട് നന്ദിയും പറഞ്ഞു.

RECOMMENDED NEWS

വളയന്നൂര്‍ സി.കെ ജാനകി അന്തരിച്ചു

വളയന്നൂര്‍ സി.കെ ജാനകി അന്തരിച്ചു

1 month ago
പഹൽഗാം ഭീകരനെ തേടി  ചെന്നൈ-കൊളംബോ വിമാനത്തിൽ പരിശോധന

പഹൽഗാം ഭീകരനെ തേടി ചെന്നൈ-കൊളംബോ വിമാനത്തിൽ പരിശോധന

1 month ago
മീത്തലെ എടക്കാട്ട് കണാരന്‍ അന്തരിച്ചു

മീത്തലെ എടക്കാട്ട് കണാരന്‍ അന്തരിച്ചു

2 months ago
കല്ലാമല യുപി സ്‌കൂള്‍ റിട്ട. ഹെഡ് മാസ്റ്റര്‍ ചോറോട് രാജന്‍ അന്തരിച്ചു

കല്ലാമല യുപി സ്‌കൂള്‍ റിട്ട. ഹെഡ് മാസ്റ്റര്‍ ചോറോട് രാജന്‍ അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal