Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മാസപ്പടി വിവാദം; അഴിയൂരില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

April 5, 2025
in പ്രാദേശികം
A A
മാസപ്പടി വിവാദം; അഴിയൂരില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
Share on FacebookShare on Twitter

അഴിയൂര്‍: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് അഴിയൂര്‍ മണ്ഡലം ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. അഴിയൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ നടന്ന പ്രതിഷേധ പരിപാടി ജനകീയ മുന്നണി ചെയര്‍മാന്‍ അന്‍വര്‍ ഹാജി ഉദ്ഘാടനം ചെയ്തു.
ടി.സി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനകീയ മുന്നണി നേതാക്കളായ വി.കെ.അനില്‍കുമാര്‍, യു.എറഹിം, കെ.പി.രവീന്ദ്രന്‍, വി.പി.പ്രകാശന്‍, പ്രദീപ് ചോമ്പാല, പി.പി.ഇസ്മയില്‍, ശ്രീജേഷ് പി.വി, ഷറിന്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.പി.ബബിത്ത് സ്വാഗതം പറഞ്ഞു. ശശിധരന്‍ തോട്ടത്തില്‍, ഇ ടി അയൂബ്, കെ.പി വിജയന്‍, യൂസഫ് കുന്നോത്ത്, ഷാനി അഴിയൂര്‍, നസീര്‍ വീരോളി, മഹമ്മൂദ് ഫനാര്‍, അഹമ്മദ് കല്‍പ്പക ,രവീന്ദ്രന്‍ അഴിയൂര്‍, ഇക്ബാല്‍ അഴിയൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

RECOMMENDED NEWS

നിട്ടൂര്‍ കരുവാങ്കണ്ടി കല്യാണി അന്തരിച്ചു

നിട്ടൂര്‍ കരുവാങ്കണ്ടി കല്യാണി അന്തരിച്ചു

4 weeks ago

ആനയിടഞ്ഞ് പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

4 months ago
ദുരന്തബാധിതരുടെ പുനരധിവാസം: സ്‌പോണ്‍സര്‍മാര്‍ക്ക് പ്രത്യേക ഐഡി നല്‍കും, പ്രത്യേക വെബ് പോര്‍ട്ടലും

ദുരന്തബാധിതരുടെ പുനരധിവാസം: സ്‌പോണ്‍സര്‍മാര്‍ക്ക് പ്രത്യേക ഐഡി നല്‍കും, പ്രത്യേക വെബ് പോര്‍ട്ടലും

5 months ago

ചോറോട് പഞ്ചായത്തിൽ വികസന സെമിനാർ നടത്തി; 12 കോടിയുടെ പദ്ധതി

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal