Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

എമ്പുരാൻ വിവാദങ്ങൾക്ക് പിന്നാലെ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

April 5, 2025
in കേരളം
A A
എമ്പുരാൻ വിവാദങ്ങൾക്ക് പിന്നാലെ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
Share on FacebookShare on Twitter

കൊച്ചി: എമ്പുരാൻ വിവാദങ്ങൾക്ക് പിന്നാലെ നടൻ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് താരത്തോട് വിശദീകരണവും തേടി. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈചിത്രങ്ങളിൽ അഭിനേതാവെന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാൽ, സഹനിർമാതാവെന്ന നിലയിൽ 40 കോടിയോളം രൂപ പൃഥ്വിരാജ് വാങ്ങിയെന്നാണ് കണ്ടെത്തൽ. ഈ ചിത്രങ്ങൾക്ക് നിർമാണ കമ്പനിയുടെ പേരിൽ പണം വാങ്ങിയതിൽ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ഇത് സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. എമ്പുരാൻ സിനിമയുടെ നിർമാതാവായ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്‌ഡ് നടക്കുന്ന പശ്ചാത്തലത്തിൽ തന്നെയാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജിനെതിരെയുള്ള നീക്കമെന്നതും ശ്രദ്ധേയമാണ്. അതേസമയം നി​ല​വി​ലെ പ​രി​ശോ​ധ​ന എ​മ്പു​രാ​ൻ ഇ​ഫ​ക്ട് അ​ല്ലെ​ന്നും മു​ൻ ചി​ത്ര​ങ്ങ​ളി​ലെ പ്ര​തി​ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്നു​മാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം.

RECOMMENDED NEWS

വിലങ്ങാട് ഉരുള്‍പൊട്ടല്‍: പുനരുദ്ധാരണം വേഗത്തിലാക്കണമെന്ന് സിപിഐ

വിലങ്ങാട് ഉരുള്‍പൊട്ടല്‍: പുനരുദ്ധാരണം വേഗത്തിലാക്കണമെന്ന് സിപിഐ

2 months ago

ആശങ്ക കൂട്ടി വീണ്ടും ന്യൂനമര്‍ദം; കനത്ത മഴ തുടരും

2 weeks ago
മദ്രസ വിദ്യാഭ്യാസം പരിഷ്‌കരിക്കണം: സാദിഖലി തങ്ങള്‍

മദ്രസ വിദ്യാഭ്യാസം പരിഷ്‌കരിക്കണം: സാദിഖലി തങ്ങള്‍

1 month ago
പ്രതിഷേധം സംഘടിപ്പിച്ചത് രസിച്ചില്ല; അടിപ്പാത അടച്ച് റെയില്‍വെ

പ്രതിഷേധം സംഘടിപ്പിച്ചത് രസിച്ചില്ല; അടിപ്പാത അടച്ച് റെയില്‍വെ

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal