Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

കുനിങ്ങാട്ടെ വീട്ടില്‍ സ്ത്രീ തൂങ്ങി മരിച്ച നിലയില്‍

April 3, 2025
in ചരമം
A A
കുനിങ്ങാട്ടെ വീട്ടില്‍ സ്ത്രീ തൂങ്ങി മരിച്ച നിലയില്‍
Share on FacebookShare on Twitter

നാദാപുരം: പുറമേരി കുനിങ്ങാട് വീടിനകത്ത് സ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുനിങ്ങാട് പുതിയൊട്ടു താഴെകുനി
ശാന്തയെ (61) യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ ഇവര്‍ താമസിക്കുന്ന പുതിയൊട്ടു താഴെകുനി വീടിന്റെയുള്ളില്‍ കോണികൂടിന്റെ കഴുക്കോലില്‍ കെട്ടിതൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു ആയുര്‍വേദ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു. ഈ സ്ഥാപനം അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് കുറച്ചു കാലമായി പുറമേരിയിലാണ് ജോലി ചെയ്യുന്നത്. സാമ്പത്തിക ബാധ്യത അടങ്ങിയ കത്ത് പോലീസിന് ലഭിച്ചതായി പറയുന്നു. ഇവര്‍ക്ക് കിട്ടാനുള്ളതും കൊടുക്കാനുള്ളതും രേഖപ്പെടുത്തിയതായാണ് വിവരം. ഇവരും ബന്ധുവുമാണ് വീട്ടില്‍ താമസിക്കുന്നത്.
വടകര ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

 

RECOMMENDED NEWS

അഴിയൂര്‍ ചുങ്കം സി.കെ.നൗഫല്‍ അന്തരിച്ചു

അഴിയൂര്‍ ചുങ്കം സി.കെ.നൗഫല്‍ അന്തരിച്ചു

2 months ago
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ ല​ഹ​രി​മ​രു​ന്ന് വേ​ട്ട; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

3 months ago

മെസിയും ടീമും എത്തുമെന്നു തന്നെയാണ് പ്രതീക്ഷ: മന്ത്രി വി.അബ്ദുറഹ്‌മാന്‍

3 weeks ago
കാശ്മീര്‍ ഭീകരാക്രമണം: നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്ക് തുടങ്ങി

കാശ്മീര്‍ ഭീകരാക്രമണം: നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്ക് തുടങ്ങി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal