Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

മൂടാടി തെരു കോമരത്ത് കണ്ടി എ.വി.ബാലന്‍ അന്തരിച്ചു

April 3, 2025
in ചരമം
A A
മൂടാടി തെരു കോമരത്ത് കണ്ടി എ.വി.ബാലന്‍ അന്തരിച്ചു
Share on FacebookShare on Twitter

കൊയിലാണ്ടി: മൂടാടി തെരുവിലെ കോമരത്ത് കണ്ടി എ.വി.ബാലന്‍ (77) അന്തരിച്ചു. ആര്‍ജെഡി നേതാവായിരുന്നു. ഏറെക്കാലം മൂടാടി സര്‍വീസ് ബാങ്ക് ഡയറക്ടറും വൈസ് പ്രസിഡന്റുമായിരുന്നു. പന്തലായനി വീവേഴ്‌സ് സൊസൈറ്റി ഡയരക്ടറാണ്. ഭാര്യ: ചന്ദ്രി (മേപ്പയില്‍). മക്കള്‍: ഷാജി (മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിംഗ് ബേപ്പൂര്‍), ഷിജു (താലൂക്ക് ഓഫീസ് കൊയിലാണ്ടി), ഷീജ (വൈക്കിലശ്ശേരി). മരുമക്കള്‍: ദിവ്യ (പാലക്കുളം), ദിജില (പാലയാട്), സബീഷ് (വൈക്കിലശ്ശേരി). സഹോദരങ്ങള്‍: ജാനകി (ബാലുശ്ശേരി), ഗോവിന്ദന്‍, ദേവകി (തെരുവത്ത് കടവ്), രാജന്‍. സഞ്ചയനം തിങ്കളാഴ്ച.

RECOMMENDED NEWS

ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ തിളങ്ങി മേമുണ്ട; വിദ്യാര്‍ഥിക്കും അധ്യാപകനും പുരസ്‌കാരം

4 months ago
ഇടവിട്ടുള്ള വേനല്‍മഴ: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ

ഇടവിട്ടുള്ള വേനല്‍മഴ: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ

3 months ago

ബിജെപിക്ക് വടകരയില്‍ വനിതാ പ്രസിഡന്റ്; സി.പി.പ്രിയങ്ക പാര്‍ട്ടിയെ നയിക്കും

5 months ago
കൈവേലി കിണറുള്ള പറമ്പത്ത് കോരന്‍ അന്തരിച്ചു

കൈവേലി കിണറുള്ള പറമ്പത്ത് കോരന്‍ അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal