Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ചിറ്റാരിയില്‍ കരിങ്കല്‍ ഖനനം അനുവദിക്കില്ല; ബഹുജനമാര്‍ച്ച് നടത്തി സിപിഎം

April 2, 2025
in പ്രാദേശികം
A A
ചിറ്റാരിയില്‍ കരിങ്കല്‍ ഖനനം അനുവദിക്കില്ല; ബഹുജനമാര്‍ച്ച് നടത്തി സിപിഎം
Share on FacebookShare on Twitter

നാദാപുരം: പശ്ചിമ ഘട്ട മലനിരകളോട് ചേര്‍ന്ന് കിടക്കുന്ന ചിറ്റാരി മലയില്‍ കരിങ്കല്‍ ഖനനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സിപിഎം നേതൃത്വത്തില്‍ ഖനന ഭൂമിയിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. വളയം ഇന്‍സ്‌പെക്ടര്‍ ഇ.വി.ഫായിസ് അലിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം മാര്‍ച്ച് തടഞ്ഞു. പ്രദേശത്തെ നൂറുകണക്കിനാളുകള്‍ കുടുംബസമേതമാണ് സമരത്തില്‍ അണിനിരന്നത്. സിപിഎം ജില്ല കമ്മിറ്റി അംഗം പി.പി ചാത്തു ഉദ്ഘാടനം ചെയ്തു. എ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. വിലങ്ങാട് ലോക്കല്‍ സെക്രട്ടറി എന്‍.പി വാസു, കെ.പി.രാജീവന്‍ എന്നിവര്‍ സംസാരിച്ചു. പി.ബി ബൈജു സ്വാഗതം പറഞ്ഞു.

RECOMMENDED NEWS

കരിമ്പനപ്പാലം കായക്കണ്ടിയില്‍ ലക്ഷ്മി അന്തരിച്ചു

കരിമ്പനപ്പാലം കായക്കണ്ടിയില്‍ ലക്ഷ്മി അന്തരിച്ചു

2 months ago
പുതിയ ഭക്ഷണരീതിയും ജീവിതശൈലിയും രോഗാതുരമായ ജനതയെ സൃഷ്ടിക്കുന്നു-കൃഷി മന്ത്രി പി പ്രസാദ്

പുതിയ ഭക്ഷണരീതിയും ജീവിതശൈലിയും രോഗാതുരമായ ജനതയെ സൃഷ്ടിക്കുന്നു-കൃഷി മന്ത്രി പി പ്രസാദ്

3 months ago
ഒന്നാം ക്ലാസിലെ കുരുന്നുകള്‍ക്കു കുട്ടിവൈബുമായി എംഎല്‍എ

ഒന്നാം ക്ലാസിലെ കുരുന്നുകള്‍ക്കു കുട്ടിവൈബുമായി എംഎല്‍എ

6 days ago
കുരിയാടിയിലെ ഹൈമാസ്റ്റ് ലൈറ്റ് അപകട ഭീഷണിയില്‍

കുരിയാടിയിലെ ഹൈമാസ്റ്റ് ലൈറ്റ് അപകട ഭീഷണിയില്‍

4 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal