Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

20 കുപ്പി മാഹി മദ്യവുമായി ബസില്‍ കയറി; വടകരയില്‍ എക്‌സൈസിന്റെ പിടിയിലായി

April 1, 2025
in പ്രാദേശികം
A A
20 കുപ്പി മാഹി മദ്യവുമായി ബസില്‍ കയറി; വടകരയില്‍ എക്‌സൈസിന്റെ പിടിയിലായി
Share on FacebookShare on Twitter

വടകര: മാഹിയില്‍ നിന്ന് ബസില്‍ കടത്തിയ 20 കുപ്പി വിദേശമദ്യവുമായി തിക്കോടി സ്വദേശി വടകരയില്‍ എക്‌സൈസ് പിടിയില്‍. തിക്കോടി പാലൂര്‍ കരിയാട് വീട്ടില്‍ റിനീഷിനെയാണ് (45) വടകര റെയിഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സി.കെ.ജയപ്രസാദും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്. വടകര പാര്‍ക്കോ ഹോസ്പിറ്റലിനു സമീപം കണ്ണൂര്‍-കോഴിക്കോട് ദേശീയപാതക്കരികില്‍ വെച്ച് മാഹി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ പരിശോധിച്ചു വരവേയാണ് കെഎല്‍ 58 എഎച്ച് 4509 എന്ന ബസിലെ യാത്രക്കാരനായ റിനീഷിനെ മദ്യവുമായി പിടികൂടിയത്. ഓഫീസര്‍ ഗ്രേഡ് വി.സി.വിജയന്‍, സിഇഒ മാരായ സി.വി.സന്ദീപ്, എം.പി.വിനീത്, കെ.എം.അഖില്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു

 

RECOMMENDED NEWS

ത്രിവര്‍ണോത്സവം: ഇന്ന് വിവിധ പരിപാടികള്‍

ത്രിവര്‍ണോത്സവം: ഇന്ന് വിവിധ പരിപാടികള്‍

2 months ago
കൊച്ചിയില്‍ ആംബുലന്‍സിന് വഴിമുടക്കി സ്‌കൂട്ടര്‍ ഓടിച്ചു; യുവതിയുടെ ലൈസന്‍സ് റദ്ദാക്കി

കൊച്ചിയില്‍ ആംബുലന്‍സിന് വഴിമുടക്കി സ്‌കൂട്ടര്‍ ഓടിച്ചു; യുവതിയുടെ ലൈസന്‍സ് റദ്ദാക്കി

3 months ago
അഴിയൂര്‍ തെക്കയില്‍ കമല അന്തരിച്ചു

അഴിയൂര്‍ തെക്കയില്‍ കമല അന്തരിച്ചു

5 months ago
കുന്നുമ്മല്‍ തവിടോറ ലക്ഷം വീട്ടില്‍ കല്ല്യാണി അന്തരിച്ചു

കുന്നുമ്മല്‍ തവിടോറ ലക്ഷം വീട്ടില്‍ കല്ല്യാണി അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal