Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ക്രേഷ്മുക്ക് പുനത്തില്‍ ക്ഷേത്രം തിറ മഹോത്സവം കൊടിയേറി

April 1, 2025
in പ്രാദേശികം
A A
ക്രേഷ്മുക്ക് പുനത്തില്‍ ക്ഷേത്രം തിറ മഹോത്സവം കൊടിയേറി
Share on FacebookShare on Twitter

വൈക്കിലശേരി: ക്രേഷ്മുക്ക് പുനത്തില്‍ ശ്രീ ഗുളികന്‍-കുട്ടിച്ചാത്തന്‍ ക്ഷേത്രം തിറ മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ശ്രീജിതേഷ് ഗുരിക്കളുടെ കാര്‍മികത്വത്തില്‍ കൊടിയേറിയ ഉത്സവം മൂന്നാം തിയതി വരെ തുടരും.
രണ്ടാം തിയ്യതി ബുധനാഴ്ച രാവിലെ പൂജ, 12 മണിക്ക് അന്നദാനം, വൈകീട്ട് തിരുവായുദ്ധം വരവ്, തിരുവുടയാട വരവ്, ഇളനീര്‍ വരവ്, കാരണവര്‍ വെള്ളാട്ടം, ഗുളികന്‍ വെള്ളാട്ടം, വര്‍ണ ശബളമായ പൂക്കലശം വരവ്, കുട്ടിച്ചാത്തന്‍ വെള്ളാട്ടം, വസൂരി മാല വെള്ളാട്ടം, ഏപ്രില്‍ 3 ന് ഗുളികന്‍ തിറ, കുട്ടിച്ചാത്തന്‍ തിറ, കാരണവര്‍ തിറ, അന്നദാനം, വസൂരി മാല തിറ എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടക്കും.

RECOMMENDED NEWS

സാമൂഹിക പങ്കാളിത്തം മുതല്‍ക്കൂട്ടായി; ലൈബ്രറിയും സ്മാര്‍ട്ട് ക്ലാസ് റൂമും തുറന്നു

സാമൂഹിക പങ്കാളിത്തം മുതല്‍ക്കൂട്ടായി; ലൈബ്രറിയും സ്മാര്‍ട്ട് ക്ലാസ് റൂമും തുറന്നു

4 months ago
കോരിച്ചൊരിയുന്ന മഴയത്തും ആവേശം ചോരാതെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; ഉസ്മാസ് അണിയാരം ചാമ്പ്യന്മാര്‍

കോരിച്ചൊരിയുന്ന മഴയത്തും ആവേശം ചോരാതെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; ഉസ്മാസ് അണിയാരം ചാമ്പ്യന്മാര്‍

2 weeks ago
ഒമാൻ ഒഴികെ ഗൾഫ്​ രാജ്യങ്ങളിൽ ഞായറാഴ്ച ചെറിയ പെരുന്നാൾ

ഒമാൻ ഒഴികെ ഗൾഫ്​ രാജ്യങ്ങളിൽ ഞായറാഴ്ച ചെറിയ പെരുന്നാൾ

2 months ago
കുന്നുമ്മല്‍ ഭഗവതി ക്ഷേത്രത്തില്‍ നവീകരണ കലശം: ഫണ്ട് സമര്‍പ്പണം തുടങ്ങി

കുന്നുമ്മല്‍ ഭഗവതി ക്ഷേത്രത്തില്‍ നവീകരണ കലശം: ഫണ്ട് സമര്‍പ്പണം തുടങ്ങി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal