Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

April 1, 2025
in കേരളം
A A
എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
Share on FacebookShare on Twitter

കൊച്ചി: എമ്പുരാന്‍ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം വി.വി വിജേഷാണ് ഹര്‍ജി നല്‍കിയത്. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നതുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. അന്വേഷണ ഏജന്‍സികളെയും പ്രതിരോധ മന്ത്രാലയത്തെയും സിനിമ വികലമായി ചിത്രീകരിക്കുന്നതാണ്. ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമയാണ് ഇതെന്നും ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിനെയും കേന്ദ്ര സര്‍ക്കാരിനെയും എതിര്‍ കക്ഷിയാക്കികൊണ്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

RECOMMENDED NEWS

കല്ലാച്ചിയിൽ ബിജെപിയുടെ ആഹ്ലാദപ്രകടനം

കല്ലാച്ചിയിൽ ബിജെപിയുടെ ആഹ്ലാദപ്രകടനം

4 months ago
മൂരാട് അപകടത്തില്‍ നാട് നടുങ്ങി; സല്‍ക്കാര യാത്ര അന്ത്യയാത്രയായി

മൂരാട് അപകടത്തില്‍ നാട് നടുങ്ങി; സല്‍ക്കാര യാത്ര അന്ത്യയാത്രയായി

4 weeks ago
റെയിൽവേ സമയപരിഷ്കാരം; മലബാറിലെ യാത്രക്കാർക്ക് ഇരുട്ടടി

നന്തിയില്‍ മംഗള എക്‌സ്പ്രസിന് കല്ലേറ്

3 months ago
വ്ളോ​ഗ​ർ ജു​നൈ​ദ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

വ്ളോ​ഗ​ർ ജു​നൈ​ദ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal