അഴിയൂര്‍: എസ്‌കെഎസ്എസ്എഫ് അഞ്ചാംപീടിക ശാഖയുടെ നേതൃത്വത്തില്‍ ചോമ്പാല പോലീസ് സ്റ്റേഷനിലും ഹെല്‍ത്ത്
സെന്ററിലും പെരുന്നാള്‍ സന്തോഷം അറിയിച്ചുകൊണ്ട് പായസം വിളമ്പി. ചോമ്പാല സിഐ ബിജു, എസ്‌ഐ മനീഷ് എന്നിവര്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ആഘോഷങ്ങള്‍ അതിരുകടക്കരുതെന്നും സാഹസിക യാത്രകള്‍ പാടില്ലെന്നും ഉദ്യോഗസ്ഥര്‍ ഓര്‍മിപ്പിച്ചു.
എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകരായ സഫ്വാന്‍ ബഷീര്‍, മിഥ്‌ലാജ് ടി ജി, അഫ്‌നാസ് അപ്പൂസ്, മുഹമ്മദ് നിഹാദ്, ഫജര്‍ ഫാറൂഖ്, ഹൈസം ഇസ്മായില്‍, നിഹാല്‍ വി പി, ആഷിഖ്, ഫാദില്‍, യാസീന്‍, നിഹാദ്, അഷ്ഫാഖ് എന്നിവര്‍ പരിപാടിയില്‍ പങ്കാളിയായി.