Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരിക്കെതിരെ പ്രതിജ്ഞയുമായി വട്ടോളി മഹല്ല് കമ്മിറ്റി

March 31, 2025
in പ്രാദേശികം
A A
ലഹരിക്കെതിരെ പ്രതിജ്ഞയുമായി വട്ടോളി മഹല്ല് കമ്മിറ്റി
Share on FacebookShare on Twitter

വട്ടോളി: പുതു വസ്ത്രമണിഞ്ഞ് പള്ളിയിലെത്തി പെരുന്നാള്‍ നമസ്‌കാരം പൂര്‍ത്തിയാക്കി പിന്നാലെ ലഹരി വിപത്തിനെതിരെ പ്രതിജ്ഞയെടുത്ത് വട്ടോളി മഹല്ല് കമ്മിറ്റി. വട്ടോളി കുനിയില്‍ എല്‍പി സ്‌കൂളിന് സമീപത്തെ വട്ടോളി പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരാണ് സമൂഹം നേരിടുന്ന വലിയ വിപത്തായ ലഹരിക്കെതിരെ പതിജ്ഞയെടുത്തത്. ഒപ്പം ബോധവല്‍ക്കരണ പ്രസംഗവും നടത്തി. ടി.അബ്ദുള്‍ മജീദ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ചന്ദക്കണ്ടി കുഞ്ഞബ്ദുള്ള ഹാജി, കരുവാന്‍ ക്കണ്ടി അബ്ദുറഹ്‌മാന്‍ ഹാജി, വി.പി.ദുല്‍ഖിഫില്‍, കെ.പി.അഷറഫ്, കെ.പി അമ്മത്, കെ.കെ.നൗഷാദ്,
നീലീയോട്ട് സൂപ്പി, മൊയതു കല്ലേരി, കെ.കെ ബഷീര്‍, കെ.കെ. ഫൈസല്‍, കെ. കെ.അജിഷാദ്, അബ്ദുള്‍
അസിസ്, ഷാജഹാന്‍ കല്ലേരി, എം.അബ്ദുള്ള, സഹദ്.ടി മുതലായവര്‍ സംബന്ധിച്ചു.

 

 

RECOMMENDED NEWS

നാടിന് സാംസ്‌കാരിക ഉണര്‍വ്; ആവിക്കരയില്‍ വായനശാലക്ക് പുതിയ കെട്ടിടമായി

നാടിന് സാംസ്‌കാരിക ഉണര്‍വ്; ആവിക്കരയില്‍ വായനശാലക്ക് പുതിയ കെട്ടിടമായി

4 months ago
സ്വര്‍ണവില കത്തിക്കയറുന്നു; പവന് 62,000ലേക്ക്

പിടി തരാതെ പൊന്ന്; പവന് 72,120 രൂപ

2 months ago
സംസ്ഥാന കലോത്സവം: വട്ടോളിയുടെ താരമായി നൈതിക

സംസ്ഥാന കലോത്സവം: വട്ടോളിയുടെ താരമായി നൈതിക

5 months ago

റിപ്പബ്ലിക്ക് ദിന പരേഡിലേക്ക് ക്ഷണം; കെ.വി.രതിയെ ആദരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal